ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സർക്കാർ നടപടിക്കെതിരെ ഡബ്യൂ.സി.സി രംഗത്ത് എത്തിയതോടെ നടിയെ ആക്രമിച്ച കേസ് വീണ്ടും വിവാദത്തിലേക്ക്